ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ശ്രമിച്ചത്. പഞ്ചാബിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്.
ഫെസ്റ്റിവൽ വിജയമാക്കുന്നതിന് മാതൃകാപരമായ ഇടപെടൽ നടത്തിയ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള പൊളയിറ്റ് പൊലീസിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും സംഘാടകരെയും ജനുവരി 9ന് രാവിലെ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാമെന്നും ഫ്രാൻസിൽ നിന്നെത്തിയ ടുറിസ്റ്റ് സംഘം അറിയിച്ചിട്ടുണ്ട്.
ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ഇപ്പോള്‍ എയിംസിനായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
സഹോദരിയെ സ്കൂളിലെ വിട്ടതിന് ശേഷം കാണാതായ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ കണ്ടെത്തി. കൊല്ലത്ത് നിന്ന് പെൺക്കുട്ടിയെ കടത്തികൊണ്ടു പോയ യുവാവിനൊപ്പം പൊലീസ് (Kerala Police) കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലൂടെ പെൺക്കുട്ടിയെ കണ്ടെത്തിയത്.
University of Calicut ആരോഗ്യ സർവകലാശാലയുമാണ് നാളത്തെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
കെട്ടിടത്തിൻറെ രണ്ട് നിലകൾക്ക് വലിയ തോതിൽ ബലക്കുറവും ചോർച്ചയും ഉണ്ട്. സംഭവത്തിൽ കെട്ടിടത്തിൻറെ ഡിസൈനറെ പ്രതി ചേർക്കാനാണ് വിജിലൻസ് നിർദ്ദേശം ഇതിന് ശുപാർശ ചെയ്യും.(Kozhikode KSRTC Complex Construction Corruption )
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.