Food Poison Death: ഭക്ഷ്യവിഷബാധയെ തുടർന്ന് നിഖിതയെ ശനിയാഴ്ചയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽ നിന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി
Food Poison in Kochi: ചൊവ്വാഴ്ച രാത്രി മന്തി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. എല്ലാവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്
Shawarma Poison: പ്രദേശത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് പിതാവ് പെൺകുട്ടിക്ക് ഷവർമ വാങ്ങി നൽകിയിരുന്നു. ഷവർമ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.
Food poison from shawarma: മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന് അനിരുദ്ധ് ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
Wayanad Lakkidi Jawahar Navodaya School: കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.