AIIMS Releases Guidelines: കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്നവർക്കും പോസിറ്റീവ് ആയവര്‍ക്കും വേണ്ട പുതിയ മാർഗനിർദേശങ്ങൾ ഡൽഹി എയിംസ് പുറത്തിറക്കി.
Fire at AIIMS: രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്നിശമനസേനയ്ക്ക് വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.
AIIMS Cybersecurity Guidelines: പെൻ ഡ്രൈവ്, യുഎസ്ബി, എക്സ്റ്റേണൽ സ്റ്റോറേജ് തുടങ്ങിയവ എയിംസ് നെറ്റ്വർക്കിൽ ഉപയോഗിക്കാന്‍ സാധിക്കില്ല. സൈബർ സുരക്ഷ സംബന്ധിക്കുന്ന ഈ നിയമം എല്ലാ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ബാധകമാണ്.
ICMR Website: ഒരു സംഘം ചൈനീസ് ഹാക്കർമാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഒരു ദിവസം 6000 ലധികം തവണയാണ് വെബ്സൈറ്റ് ആക്രമിക്കപ്പെട്ടത്.
കൊറോണ വൈറസിന്റെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും മാരകമായ Omicron വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും രാജ്യം തികഞ്ഞ ജാഗ്രതയിലാണ്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ഇപ്പോള്‍ എയിംസിനായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.