Calicut University- Aarif Muhammed Khan: കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ്, സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്.
Arif Muhammad Khan: ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്.
University of Calicut ആരോഗ്യ സർവകലാശാലയുമാണ് നാളത്തെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്ളാസ് മുറികൾ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം.
കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷ ഹാളിൽ തിങ്ങി നിറക്കുകയെന്നത് വളരെ അപകടകരമാണെന്നാണ് ശശി തരൂർട തന്റെ ട്വീറ്റിലൂടെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.