ബാങ്കുകളിലെ അക്കൗണ്ടുകള്‍ അവസാനിപ്പിച്ച് സെപ്റ്റംബര്‍ 20നകം ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡെപ്യൂട്ടി സെക്രട്ടറിയെ അറിയിക്കാനും വകുപ്പുകൾക്ക് നിര്‍ദ്ദേശം നല്കി.
DA Hike Update: മാർച്ചിൽ ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് അടിസ്ഥാന ശമ്പളത്തിൽ 17% വരെ ഇടക്കാല വർദ്ധനവ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.
Karnataka Election Results 2023: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 70 പൈസയാണ് സർക്കാർ കൂട്ടിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധന നിലവിൽ വരുകയെന്നാണ് റിപ്പോർട്ട്. കർണാടക തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുൻപുള്ള സർക്കാരിന്റെ ഈ തീരുമാനം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നാണ് വോട്ടെണ്ണൽ, മെയ് പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
തനിക്ക് അനുവദിച്ച ക്യാബിനറ്റ് സൗകര്യങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി BS Yediyurappa മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്ത് നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി ഹർജി നൽകിയത്. 2014 ജൂലൈയിലാണ് സുപ്രീംകോടതി അബ്ദുൾ നാസർ മദനിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.