Karnataka election results: സിദ്ധരാമയ്യക്കാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Karnataka Election Results 2023: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 70 പൈസയാണ് സർക്കാർ കൂട്ടിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധന നിലവിൽ വരുകയെന്നാണ് റിപ്പോർട്ട്. കർണാടക തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുൻപുള്ള സർക്കാരിന്റെ ഈ തീരുമാനം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നാണ് വോട്ടെണ്ണൽ, മെയ് പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
Karnataka Election Results 2023: ജനവിധിയിൽ എപ്പോഴും നാടകീയത സൃഷ്ടിക്കുന്ന കർണാടകയിൽ ഇക്കുറി ആർക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ എന്നത് നമുക്ക് കാത്തിരുന്ന് കാണാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.