മഹാരാഷ്ട്രയില്‍ വന്‍ ട്രെയിന്‍ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടം സംഭവിച്ചത്.
സാങ്കേതിക, സ്വാഭാവിക കാരണങ്ങളാല്‍ ദിവസവും നിരവധി ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കുന്നത്. നിങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക.
നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കാൻ ഇന്ത്യൻ റെയിൽവേ ഇപ്പോൾ ഒരു പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്.
യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക, 224 ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര,, ഉത്തര്‍ പ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് റെയിൽവേ വെബ്സൈറ്റ് പരിശോധിക്കുക.
IRCTC Cancelled Trains: കാലാവസ്ഥ, ക്രമസമാധാന പ്രശ്നങ്ങൾ, ഓപ്പറേഷണല്‍ മെയിൻറനൻസ് എന്നിവയാണ് റെയിൽവേ പറയുന്ന കാരണം.കഴിഞ്ഞ ജൂലൈ-2നും റെയിൽവേ 149 ട്രെയിനുകൾ പൂർണ്ണമായും 53 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു
Nemom Terminal Project ഇപ്പോൾ റെയിൽവേ ബോർഡ് രാജ്യസഭ സെക്രട്ടേറിയേറ്റിന് നൽകിയ മറുപടിയിൽ ഈ DPR ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയിൽ ഇത്തരത്തിലെ ഒരു പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.
Train timings: ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്.
ട്രെയിന്‍ യാത്രക്കാരെ സംബന്ധിക്കുന്ന ഒരു പ്രധാന അറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. അതായത്, ട്രെയിന്‍ യാത്രയില്‍ അനുവദിച്ചിരിയ്ക്കുന്നതില്‍ അധികം ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ റെയിൽവേ നടപടിയെടുക്കാം...
35 രൂപ തിരിച്ചുകിട്ടാനുള്ള പോരാട്ടത്തിൽ അമ്പതോളം വിവരാവകാശ അപേക്ഷകളാണ് സുജിത് സമർപ്പിച്ചത്. നാല് സർക്കാർ വകുപ്പുകൾക്ക് കത്തുകളും അയച്ചു. ഒടുവിൽ സുജിതിന് തന്റെ 35 രൂപയും ലഭിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.