IRCTC Update: IRCTC വാട്സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. ഇതിനോടകം ചെറിയതോതില്‍ നടപ്പാക്കിയിരിയ്ക്കുന്ന ഈ സംവിധാനം ഇനി മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുകയാണ്
Special trains for Kerala: കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ആകെ 17 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്-പുതുവത്സര സീസണിൽ സർവീസ് നടത്തുക.
ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത്, രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ഉടന്‍ തന്നെ നവീകരിക്കുമെന്ന് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ, രാജ്യത്തിന്റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
ട്രെയിന്‍ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് ഈ പ്രധാന വാര്‍ത്ത ശ്രദ്ധിക്കുക. 300ലധികം ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇന്ന് റദ്ദാക്കിയിരിയ്ക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിശാലവുമായ റെയില്‍ ഗതാഗതമാണ് ഇന്ത്യന്‍ റെയില്‍വേ. എല്ലാ പ്രധാന സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽവേ ഇന്ന് ആധുനികവത്ക്കരണത്തിന്റെ പാതയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.