മാറ്റങ്ങളുടെയും പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍ റെയിൽവേ. ഏവരേയും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയിൽവേയില്‍ നടക്കുന്നത്.
ട്രെയിനിനെ സാധാരണക്കാരുടെ യാത്രാ മാര്‍ഗമായാണ് കണക്കാക്കുന്നത്. എന്നാല്‍, ലക്ഷങ്ങൾ യാത്രാ ചിലവുള്ള ചില ട്രെയിനുകൾ ഇന്ത്യയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ കാര്യം അറിയുമ്പോൾ നിങ്ങൾ തീര്‍ച്ചയായും ആശ്ചര്യപ്പെടും. രാജ്യത്തെ ഏറ്റവും ചെലവേറിയ 5 ആഡംബര ട്രെയിനുകളെക്കുറിച്ച് അറിയാം....
IRCTC രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി ട്രെയിൻ നിരക്കിൽ കിഴിവുതരുന്ന പ്രത്യേക ക്യാഷ്ബാക്ക് ഓഫർ നൽകാൻ ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്കായി കൂടുതൽ ആകർഷകമായ യാത്രാ ഓഫറുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
Platform Ticket Rules: നിങ്ങളുടെ കയ്യിൽ റിസർവേഷൻ ടിക്കറ്റ് ഇല്ല നിങ്ങൾ വെറും പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം ഉപയോഗിച്ചാണ് ട്രെയിനിൽ കയറിയതെങ്കിൽ പരിഭ്രാന്തരാകേണ്ട. നിങ്ങൾക്ക് എങ്ങനെ ഈ യാത്ര കുഴപ്പമില്ലാതെ നടത്താമെന്ന് അറിയാം.
7th Pay Commission: റെയിൽവേ ജീവനക്കാർക്ക് സർക്കാരിൽ നിന്ന് വലിയ ആശ്വാസം. ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ നൈറ്റ് ഡ്യൂട്ടി അലവൻസ് (night duty allowance) നിയമങ്ങളിൽ റെയിൽവേ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
രാവിലെ ഏഴ് മണിയോടെയാണ് ജനറേറ്ററും ലഗേജ് കമ്പാർട്ടിമെന്റിന് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ആ രണ്ട് കമ്പാർട്ട്മെന്റുകളെ മറ്റ് ബോഗികളുമായുള്ള ബന്ധം വേർപ്പെടുത്തി
ട്രെയിന്റെ ഒരു കമ്പാർട്ട്മെന്റ് മുഴുവനും തീപിടിച്ച് നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് വൻ അപകടം ഒഴുവായത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം. ട്രെയിന്റെ സി-4 കമ്പാർട്ട്മെന്റിൽ തീപിടുത്തം ഉണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.