Operation Babu Rakshnam എന്ന പേരിൽ 6 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് കെ ബാബു (Malampuzha Babu) എന്ന യുവാവിനെ മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയതെന്ന് പ്രതിരേധ വകുപ്പിന്റെ തിരുവന്തപുരം മേഖല പിആർഒ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
ആർമിയുടെ നോർത്തേൺ കമാൻഡിലെ 71 സബ് ഏരിയയിലെ ആർമി സപ്ലൈ കോർപ്സ് യൂണിറ്റിൽ മെസഞ്ചർ, സഫായിവാല, കുക്ക്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നിങ്ങനെ ആകെ 11 ഒഴിവുകളാണ് ഉള്ളത്.
അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
1971 ലെ ഇന്ത്യ - പാക് യുദ്ധത്തിൽ, ഇന്ത്യയുടെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും നിർണായക പങ്ക് വഹിച്ച വിമാനമായിരുന്നു "സീ ഹോക്ക് എയർ ക്രാഫ്റ്റ്" എന്ന ഈ പോരാളി
ജമ്മു കശ്മീരില്‍ വൻ ഭീകരവേട്ട. ഏറ്റുമുട്ടലില്‍ (Encounter In Kashmir) രണ്ടിടങ്ങളിലായി ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. അനന്തനാഗിലും കുല്‍ഗാമിലുമാണ് രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകൾ നടന്നത്.
തമിഴ്നാട്ടിലെ കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം രാജ്യത്തെ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. അനുശോചനം കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.