ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കമെങ് സെക്ടറിലുണ്ടായ ഹിമപാതത്തിൽ ഏഴ് സൈനീകർ കുടുങ്ങി. പ്രദേശത്ത് പട്രോളിംഗ് നടത്തിയ സൈനികരാണ് ഹിമപാതത്തിൽ അകപ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ പ്രത്യേക സംഘങ്ങളുമായി വ്യോമസേനയുടെ വിമാനങ്ങൾ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
Rescue operations underway in Kameng Sector of Arunachal Pradesh to rescue Army patrol hit by an avalanche. Specialised teams have been airlifted to assist in rescue operations. The area has been witnessing inclement weather with heavy snowfall for the last few days: Indian Army
— ANI (@ANI) February 7, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...