INDIA: പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന് INDIA എന്ന് പേര് നല്‍കിയതോടെ ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത് ഹിമന്ദ ബിശ്വ ശർമയാണ്. 'ഇന്ത്യ'എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും പ്രതിപക്ഷ സഖ്യത്തിന്റേത് കൊളോണിയല്‍ ചിന്താഗതിയാണെന്നും ആരോപിച്ചു.
Assam Police: അസം പോലീസ് സേനയിലെ സ്ഥിരം മദ്യപാനികളായ 300 ഉദ്യോഗസ്ഥർക്കാണ് വിആർഎസ് നല്കാന് പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ അധിക ചുമതലയുള്ള മുഖ്യമന്ത്രിഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
Defamation Case Against Rahul Gandhi: ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
Assam Child Marriage Latest updates : വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ദിവസങ്ങൾക്ക് ഉള്ളിൽ ജയിൽ പ്രവർത്തനയോഗ്യമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്. അസം മുഖ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.
അസമിലെ ഹോജായിലെ (Hojai) ആശുപത്രിയിൽ ഒരു കൊറോണ രോഗിയുടെ (Corona Patient) മരണശേഷം ബന്ധുക്കൾ ഡോക്ടറെ മോശമായി മർദ്ദിച്ചു. ഈ കേസിൽ ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയ്ക്ക് (Himanta Biswa Sarma) നറുക്ക് വീണത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി (JP Nadda) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിർന്ന ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശർമ്മയാണ് (Himanta Biswa Sarma) ഇക്കാര്യം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.