Beauty and Health Tips for Skin: ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം ചെലവഴിക്കേണ്ടതില്ല. പകരം, സീസണില്‍ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാല്‍ മാത്രം മതി
Avoid these foods for skin health: ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെ ആരോഗ്യമുള്ള ചർമ്മത്തിനായി ധാരാളം വെള്ളം കുടിക്കേണ്ടതും ശ്രദ്ധിക്കേണ്ടതാണ്.
Healthy Skin Tips: ഭക്ഷണവും ചർമ്മസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. എന്നാൽ, ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഉറക്കത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആളുകൾ പലപ്പോഴും ബോധവാന്മാരായിരിക്കില്ല.
How to reduce oil from skin: മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും, അടഞ്ഞ സുഷിരങ്ങളിലേക്ക് നയിക്കുകയും, മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.
ശീതകാലം വന്നിരിക്കുന്നു, നിങ്ങളുടെ ചർമ്മം കഠിനമായ തണുപ്പിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. ശൈത്യകാലത്ത്, നിങ്ങളുടെ ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്.
Beauty Benefits Of Papaya: പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു.
Dry Skin: ചർമ്മത്തിന് ശരിയായ രീതിയിൽ സംരക്ഷണം നൽകുന്നില്ലെങ്കിൽ ചൊറിച്ചിൽ, മുറിവ്, ചർമ്മത്തിന്റെ പുറംതൊലി അടർന്നു പോകൽ, തൊലി ചെതുമ്പൽ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം
മൺസൂൺ കാലത്ത് ഈർപ്പം നിലനിൽക്കുന്നത് പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും. മഴക്കാലത്ത് അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണങ്ങൾ പരിചയപ്പെടാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.