Cardamom farmers issues: ഏലം കൃഷിയും കർഷകരും നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ഉന്നതതല യോഗം ചേർന്നു.
അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ വേണം ഇവ നശിപ്പിക്കുവാനെന്നും ദേവസ്വം ബോർഡ് പുറത്ത് വിട്ട ടെൻഡർ നോട്ടീസിൽ പറയുന്നു.
Cardamom Health Benefits: വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Cardamom Water Health Benefits: ഏലത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളും അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിനെ ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാക്കുന്നു.
Cardamom Health Benefits: മധുരപലഹാരങ്ങൾ, ബിരിയാണി, ഹൽവ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഏലക്ക സാധാരണയായി ഉപയോഗിക്കുന്നു. ചിലര്‍ ഇത് ചായയില്‍ ഉപയോഗിക്കുന്നു. അതായത് എലക്കയുടെ രുചിയും മണവും എല്ലാവര്ക്കും ഇഷ്ടമാണ്.
യാത്രയ്ക്കിടയിൽ വാഹനം നിർത്തിയിട്ടപ്പോൾ ലോറിയുടെ മുകളിൽ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയർ അറുത്തു മാറ്റി ചാക്കുകൾ റോഡിലേയ്ക് ഇടുകയായിരുന്നു
രാജകുമാരി കുരുവിള സിറ്റി വെള്ളാങ്കൽ ബിജുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. മുക്കാൽ ഏക്കറോളം വരുന്ന കൃഷിയിടത്തിലെ ചെടികളില്‍ നിന്നും കായ് വളരുന്ന ശരമടക്കം മറിച്ചാണ് മോഷ്ടാക്കൾ കടന്നത്.
Devaswom Board President: പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രതികരിച്ചു.
Fast Weight loss Drink: ഏലക്ക, ഉലുവ, ജീരകം എന്നിവ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. ഏലക്ക, ഉലുവ, ജീരകം ഇവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങള്‍ ഉണ്ട്. ഇവ പതിവായി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കും
കഴിഞ്ഞ മാസമാണ് ഇടുക്കി പുറ്റടിയിലെ സ്പൈസസ് പാർക്കിൽ ജൈവ ഏലത്തിന്റെ ആദ്യ ലേലം നടന്നത്. കിലോയ്ക്ക് 2000 രൂപയിൽ അധികം വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൻറെ പകുതി മാത്രമാണ് ലേലത്തിൽ ലഭിച്ചത്. പൂർണമായും ജൈവകൃഷി ചെയ്തിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി.
പ്രതിസന്ധികൾക്കൊപ്പം ചിലവേറിയ പരിപാലനംകൂടിയാകുമ്പോൾ വൻകിട കൃഷികാർക്ക് പോലും പിടിച്ചുനിൽക്കുന്നത് ശ്രമകരമാണ്. ഈ ഘട്ടത്തിലാണ് മികച്ച വിളവും കൂടുതല്‍ പ്രതിരോധ ശേഷിയുമുള്ള ചെടി സ്വന്തമായി വികസിപ്പിച്ച്, ഏലം കൃഷി കൂടുതല്‍ ലാഭകരമാക്കി കുമളി ആനവിലാസം സ്വദേശിയായ ജെയിംസ് എന്ന കര്ഷകന് ശ്രദ്ധേയനാകുന്നത്.
കൃഷി നാശത്തിനൊപ്പം മഴ ശക്തമായി തുടരുന്നതിനാല്‍ ഏലത്തിന് അഴുകല്‍ രോഗവും വ്യാപകമാണ്. മഴയ്ക്ക് ശമനമുണ്ടായില്ലെങ്കില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. നിലവിലെ വലിയ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യമാണ് ഏലം കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.