Ovarian Cyst: ഓവറി സിസ്റ്റ് തടയാം; ഈ യോ​ഗകൾ നിത്യവും ചെയ്തോളൂ

അണ്ഡാശയ സിസ്റ്റുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഏറ്റവും മികച്ച വ്യായാമം യോഗയാണ്.

ഓവറി സിസ്റ്റ് അല്ലെങ്കിൽ അണ്ഡാശയ സിസ്റ്റ് എന്ന് പറയുന്നത് സ്ത്രീകളിൽ സാധാരണ സംഭവിക്കുന്ന ഒന്നാണ്. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. വ്യായാമം അല്ലെങ്കിൽ യോഗ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നതിന് പുറമേ അണ്ഡാശയ സിസ്റ്റുകളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യും. സാധാരണ യോഗാസനങ്ങളുടെ മറ്റൊരു ഗുണം അണ്ഡാശയ സിസ്റ്റുകൾ മൂലമുണ്ടാകുന്ന അധിക ഭാരം കുറയ്ക്കുക എന്നതാണ്. സമ്മർദ്ദം ഒഴിവാക്കുന്നതിനും വിശ്രമം നൽകുന്നതിനും പുറമേ അണ്ഡാശയ സിസ്റ്റുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.

 

1 /7

ഭദ്രാസനം അല്ലെങ്കിൽ ബട്ടർഫ്ലൈ പോസ്  

2 /7

സൂര്യനമസ്കാരം   

3 /7

ഭുജംഗാസനം അല്ലെങ്കിൽ കോബ്ര പോസ്   

4 /7

നൗകാസനം അല്ലെങ്കിൽ ബോട്ട് പോസ്  

5 /7

ധനുരാസനം അല്ലെങ്കിൽ വില്ല് പോസ്  

6 /7

വാരിയർ പോസ് അല്ലെങ്കിൽ സൂപ്പർമാൻ പോസ്   

7 /7

ശ്വസന വ്യായാമങ്ങളും പ്രാണായാമവും

You May Like

Sponsored by Taboola