HDFC Senior Citizen Care FD Scheme: എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡി പദ്ധതിയില്‍ ചേരാന്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 2024 ജനുവരി 10 വരെ അവസരം ഉണ്ടായിരിയ്ക്കുമെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു.
FD for Senior Citizen: മുതിർന്ന പൗരന്മാർ നിക്ഷേപതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ 0.50 ശതമാനം വ്യത്യാസം തന്നെ ഇതിന് ഉദാഹരണം.
March Ending Fixed Deposit Plans: മാർച്ച് 31-നാണ് ഇവയുടെ എല്ലാം കാലാവധി അവസാനിക്കുന്നത്, അത് കൊണ്ട് തന്നെ കാലാവധിക്ക് മുൻപ് ചേർന്നാൽ അത് നേട്ടമായിരിക്കും.
HDFC PNB Loan Rate Hike: ചൊവ്വാഴ്ചയാണ് എച്ച്ഡിഎഫ്സിയും പിഎന്‍ബിയും തങ്ങളുടെ വായ്പാ നിരക്കിൽ 0.25% വരെ വർദ്ധന പ്രഖ്യാപിച്ചത്. ബാങ്കുകള്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപഭോക്താക്കളുടെ EMI യും വര്‍ദ്ധിക്കും.
ഇന്ന് മിക്കവരും പണം പിന്‍വലിക്കുന്നത് എടിഎം വഴിയാണ്. ബാങ്കില്‍ പോയി ചെക്ക് നല്കി ക്യൂ നിന്ന് പണം കൈപ്പറ്റുന്ന രീതി ഇന്ന് മാറി. എന്നാല്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, എടിഎം ഇടപാടുകളുടെ നിയമങ്ങളും നിരക്കുകളും ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് സമ്പത്തിക നഷ്ടം ഉണ്ടാകാം.
HDFC New Recurring Deposit Rate 27 മുതൽ 120 മാസത്തേക്ക് വരെയുള്ള അർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. മെയ് 17 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
കാര്‍ വാങ്ങല്‍ പ്രക്രിയ ലളിതമാക്കാനും രാജ്യത്തുടനീളമുള്ള കാർ വിൽപ്പന വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് HDFC ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന Xpress Car Loans പദ്ധതി പ്രാബല്യത്തില്‍ വന്നു.
Zomato ഇ-കൊമേഴ്സ് കമ്പനി വാഗ്ദാനം ചെയ്ത 10 മിനിറ്റിനുള്ളില്‍ ഫുഡ് ഡെലിവറി ആളുകളെ അമ്പരപ്പിച്ചിരുന്നു.. അതിനു പിന്നാലെ മറ്റൊരു അതിശയിപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ HDFC...!!
സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളാണ് ഇന്ന് ആളുകള്‍ കൂടുതല്‍ തിരയുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ നിക്ഷേപകര്‍ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.