Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ വീണ്ടും വില 56,000ത്തിലേക്ക് എത്തി. ഇന്നത്തെ സ്വർണവില 56,560 രൂപയാണ്.
Kerala Gold Rate Today: സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ മൂന്ന് ദിവസമായി അനക്കമില്ല. ഇതോടെ സ്വർണാഭരണ പ്രേമികൾക്ക് ഒരാശ്വാസം ആയിരിക്കുകയാണ്.
Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 56,920 രൂപ എന്ന നിലയിലാണ് വിപണി. ഒരു ഗ്രാം സ്വർണത്തിന് 7,115 രൂപയാണ് വിപണിവില.
Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 57,040 രൂപ എന്ന നിലയിലാണ് വിപണി. ഒരു ഗ്രാം സ്വർണത്തിന് 7,130 രൂപയാണ് വിപണിവില.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.