Kerala Gold Rate: സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുകയാണ്. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം സ്വർണവില ഇന്ന വീണ്ടും 59000 കടന്നു.
ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില ഇന്നും 59,120 ആയി. ഇന്ന് ഗ്രാമിന് 50 രൂപ വർധിച്ചുകൊണ്ട് ഒരു ഗ്രാമിന് 7390 രൂപയാണ് ഇന്നത്തെ വില
കഴിഞ്ഞ ഡിസംബർ 11, 12 തീയതികളിലായിരുന്നു ഏറ്റവും കൂടിയ സ്വർണവിലയായ 58,520 രേഖപ്പെടുത്തിയത്. പുതുവർഷത്തിൽ ആ വില മറികടന്നിരിക്കുകയാണ്
പുതുവർഷത്തിലും സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതിന്നാൻ റിപ്പോർട്ട്
ഈ മാസത്തെ തുടക്കത്തിൽ 57200 രേഖപ്പെടുത്തിയ സ്വർണവില നിലവിൽ 59000 കടന്നു നിൽക്കുകയാണ്. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു
ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന് 57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു ഡിസംബർ 9 ന് സ്വർണവില 57040 ഉം ഡിസംബർ 10 ന് 57640 ഉം ഡിസംബർ 11 ന് 58280 രൂപയും ഡിസംബർ 12 ന് 58280 രൂപയും ഡിസംബർ 13 ന് 57840 ഡിസംബർ 14 ന് 57120 ഉം ഡിസംബർ 15 നും 16 നും മാറ്റമില്ലാതെ 57120 ഉം ഡിസംബർ 17 ന് 57200 രൂപയും ഡിസംബർ 18 ന് 57,080 ഉം, ഡിസംബർ 19 ന് 56560 ഉം, ഡിസംബർ 20 ന് 56,320 രൂപയും ഡിസംബർ 21, 22, 23 നും 56800 ഉം ഡിസംബർ 24 ന് 56720 ഉം ഡിസംബർ 25 ന് 56800 ഉം ഡിസംബർ 26 ന് 57000 ഉം ഡിസംബർ 27 ന് 57200 ഉം ഡിസംബർ 28 ന് 57,080 ഉം ഡിസംബർ 29 നും 57080 ഉം ഡിസംബർ 30 ന് 57200 ഉം ഡിസംബർ 31 ന് 56,880 രൂപ ആയിട്ടുണ്ട്
ജനുവരി 1 ന് 57200 ഉം ജനുവരി 2 ന് 57440 ഉം ജനുവരി 3 ന് 58080 ഉം ജനുവരി 4 നും 5 നും 57720 ഉം ശേഷം ജനുവരി 6 ആയ ഇന്നും അതെ വിലയാണ് ജനുവരി 7 നും അതെ വിലയായ 57,720 ഉം ജനുവരി 8 ന് വില 57800 ജനുവരി 9 ന് 58,080 ഉം ജനുവരി 10 ന് 58280 ഉം ജനുവരി 11 ന് 58,520 ജനുവരി 12 ന് വിലയിൽ മാറ്റമില്ല, ജനുവരി 13 ന് 58,720 ഉം ജനുവരി 14 ന് 58640 ഉം ജനുവരി 15 ന് 58720 ഉം ജനുവരി 16 ന് 59,120 രൂപയുമാണ് വില
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 74,050 ഉം, 24 carat ന് 80,770 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 73,300, 24 carat ന് 79960,
ചെന്നൈ- 22 carat സ്വർണവില (10 gram) 73,900, 24 carat ന് 80,620,
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 73,900 ഉം 24 carat ന് 80,620
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 73,900 ഉം 24 carat ന് 80,620 ഉം ആണ് വില