Gold Rate Today: പുതുവർഷത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്; വീണ്ടും 58,000ന് മുകളിൽ, നിരക്കറിയാം...

Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. പുതുവർഷത്തിന്റെ ആദ്യ ദിനം മുതൽ സ്വർണവിലയിൽ വർധനവാണ് കാണുന്നത്. 

 

1 /8

വില വീണ്ടും 58,000ന് മുകളിലെത്തിയിരിക്കുകയാണ്. ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ച് 58,080 രൂപയായിരിക്കുകയാണ്.      

2 /8

80 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാമിന് 7,180 രൂപയായിരിക്കുകയാണ്.       

3 /8

നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്      

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,960 ഉം, 24 carat ന് 78,490 ആണ്.       

5 /8

മുംബൈ 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.       

6 /8

ബെംഗളൂരു 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.       

7 /8

ചെന്നൈ 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.       

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,810 ഉം, 24 carat ന് 78,340 ആണ്.       

You May Like

Sponsored by Taboola