Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 59,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിവില. ഇന്നലെ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് 7435 രൂപയാണ് ഇന്നത്തെ വില.
ജനുവരി 16നാണ് സ്വർണവില 59,000ലേക്ക് കടന്നത്. 17ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. 59,600 രൂപയാണ് അന്നത്തെ വില.
ഈ മാസം കൂടുതലും സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ 22, carat സ്വർണവില (1 gram) 7,450 ഉം, 24 carat ന് 8,126 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 7,435, 24 carat ന് 8,111 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 7,435, 24 carat ന് 8,111 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 7,435, 24 carat ന് 8,111 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 7,435, 24 carat ന് 8,111 ആണ്.