Gold Rate Today: മാറ്റമില്ലാതെ സ്വർണവില; സംസ്ഥാനത്തെ സ്വർണ നിരക്കറിയാം...

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. 58,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തന്റെ വിപണിവില.  

 

1 /8

ഒരു ഗ്രാം സ്വർണത്തിന് 7315 രൂപയാണ് ഇന്നത്തെ വില.  

2 /8

പുതുവർഷത്തിൽ വില വർദ്ധനവ് മാത്രം രേഖപ്പെടുത്തിയ വിപണിയിൽ ശനിയാഴ്ച വില ഒന്ന് കുറഞ്ഞശേഷം 4 ദിവസം അതേ വില തുടർന്നിരുന്നു.  

3 /8

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കാറുണ്ട്‌.  

4 /8

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 73,150 ഉം, 24 carat ന് 79,800 ആണ്.   

5 /8

മുംബൈ 22 carat സ്വർണവില (10 gram) 73,000, 24 carat ന് 79,640 ആണ്.  

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 73,000, 24 carat ന് 79,640 ആണ്.  

7 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 73,000, 24 carat ന് 79,640 ആണ്.  

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 73,000, 24 carat ന് 79,640 ആണ്.  

You May Like

Sponsored by Taboola