Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പുതുവർഷത്തിന്റെ തുടക്കത്തിൽ സ്വർണവിലയിലുണ്ടായിരിക്കുന്ന വർധനവ് ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തും.
ഇന്നലെ കുറഞ്ഞ സ്വർണവില 57,000ൽ താഴെ എത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും 320 രൂപ വർധിച്ച് 57,200 രൂപയായിരിക്കുകയാണ്.
40 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 7,150 രൂപയായിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില കൂടിയും കുറഞ്ഞും മുന്നേറുകയാണ്.
നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്
ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,650 ഉം, 24 carat ന് 78,150 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 71,500 ഉം, 24 carat ന് 78,000 ആണ്.
ചെന്നൈ 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000 ആണ്.
ബെംഗളൂരു 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,500, 24 carat ന് 78,000 ആണ്.