Malayalam post on FIFA World Cup facebook: ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകർ കേരളത്തിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളുടെ ചിത്രങ്ങളുമായാണ് ഫേസ്ബുക്ക് പോസ്റ്റ്.
Saudi Arabia: ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യം നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
FIFA World Cup New Format : 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ആകെ 104 മത്സരങ്ങൾ സംഘടിപ്പിക്കും. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്
വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
Riots break out in Paris: പാരിസിലെ ലിയോണിലെ തെരുവുകളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ തടിച്ചുകൂടി. പ്രതിഷേധക്കാർ പോലീസിനും ജനങ്ങൾക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
Lionel Messi: ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടം അക്ഷരാർത്ഥത്തിൽ ഫുട്ബാള്‍ പ്രേമികള്‍ക്ക് എന്നും മനസ്സില്‍ തലോലിക്കാനുള്ള ഒന്നാണ്. സെമിയില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്കാണ് അർജന്റീന ക്രൊയേഷ്യയെ തകര്‍ത്തത്.
Zoe Cristofoli FIFA World Cup 2022: ഫിഫാ വേൾഡ് കപ്പിൽ കളിക്കാർ മാത്രമല്ല അവർക്കൊപ്പം അവരുടെ പങ്കാളികളും വാർത്തകളിൽ ഇടം നേടുന്നുണ്ട്. ഫ്രഞ്ച് ടീം താരം തിയോ ഹെർണാണ്ടസിന്റെ ഭാര്യ സോയി ക്രിസ്റ്റോഫോളിയും (Zoe Cristofoli) ഇപ്പോൾ വൈറലാകുകയാണ്. ഇവർ തന്റെ ശരീരത്തിലെ ടാറ്റൂകളിലൂടെയാണ് ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത്. ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സോയി ക്രിസ്റ്റോഫോളി ടാറ്റൂ ചെയ്തിട്ടുണ്ട്.
FIFA World Cup 2022: ഔദ്യോഗിക ഹയ്യാ പ്ലാറ്റ്ഫോമിൽ ഓൺലൈനിലൂടെ ആരാധകർക്ക് ഹയ്യാ കാർഡിനായി അപേക്ഷിക്കാം. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍ qatar2022.qa/book എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
Fifa World Cup 2022 : അവസാന മത്സരത്തിൽ തോൽവി നേരിട്ടാലും ബ്രസീൽ ഇത്തവണ പ്രീ ക്വാര്‍ട്ടർ ഉറപ്പാക്കി കഴിഞ്ഞു. കാമറൂണിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കും.
FIFA World Cup 2022: സഞ്ജു സാംസണിന് പിന്തുണയുമായി ഫുട്ബോൾ ആരാധകർ ഖത്തറിലും ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ സഞ്ജുവിനായുള്ള മുറവിളി ഖത്തറിലുമെത്തി എന്നുവേണം പറയാൻ.
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ....ഇന്നലെ വൈകുന്നേരത്തോടെയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം കൈവരിച്ചത്. സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് റൊണാൾഡോ.
ഫിഫ ലോകകപ്പ് വേളയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വനിതാ ഫുട്ബോള്‍ ആരാധകര്‍ ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ശരീരം കൂടുതൽ വെളിപ്പെടുത്തുന്ന തരത്തില്‍ വസ്ത്രം ധരിക്കരുതെന്നുമാണ് നിര്‍ദ്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.