FIFA World Cup Tickets: ഫിഫയും ആതിഥേയ രാജ്യവും അംഗീകരിച്ചിട്ടുള്ള നിർദ്ദിഷ്ട ഔട്ട്ലെറ്റുകൾ വഴി മാത്രമേ ലോകകപ്പ് ടിക്കറ്റുകൾ പുനർ വിൽപ്പന നടത്താൻ സാധിക്കൂ.
FIFA World Cup 2022: ഖത്തറി നാഗരികതയെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നോട്ടുകളെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് പറഞ്ഞു.
പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം. ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ പ്രദർശിപ്പിക്കുന്നതിനായി കോഴിക്കോട്ടു നിന്ന് ഞായറാഴ്ച്ച പുറപ്പെടും.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർട്രാൻസ്പോർട്ട് വകുപ്പിന്റെ റിപ്പോർട്ടിലാണ് യാത്രക്കാരുടെ എണ്ണം വിശദമാക്കിയിരിക്കുന്നത്. ലോകകപ്പിനെത്തുന്നവർ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് എത്തുന്നത്.
അറബ് ലോകത്ത് ആദ്യമായി നടക്കാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണ് ഇത്തവണത്തേത്. 2002 ടൂർണമെന്റിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന
രണ്ടാമത്തെ ലോകകപ്പ്. ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും വിസ്മയവും നിറഞ്ഞ ലോക കപ്പായിരിക്കും 2022 ഫിഫ ലോകകപ്പെന്ന് ഖത്തർ ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.