Actress Attack Case: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ (Anticipatory Bail) വിധി ഇന്ന്.
മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ദിലീപ് നേടിയെടുത്ത സ്ഥാനം ചെറുതല്ല. ഒരുപക്ഷേ, സൂപ്പർ താരങ്ങൾക്കും അപ്പുറം, മലയാള സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്ന അതികായനായി ദിലീപ് വളർന്നു.
മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പ്രതികളെല്ലാം ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
Dileep Case: നടൻ ദിലീപിന്റെ (Dileep) കൈവശമുളള മൊബൈൽ ഫോണുകൾ (mobile phones) ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്ന് തന്നെ ദിലീപ് അടക്കം നാല് പ്രതികൾ അവർ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
Dileep Case - ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ റിക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് സ്ഥിരീകരിക്കന്നതിന് വേണ്ടിയാണ് സംവിധായകൻ വിളിച്ച് വരുത്തിയതെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു.
Actress Attack Case: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.