സ്റ്റേറ്റ് ഓഫ് കേരള (പ്രോസിക്യൂട്ടർ ഓഫീസ്), ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്രകുമാർ, നികേഷ് കുമാർ, റിപ്പോർട്ടർ ടി.വി എന്നിവർക്കെതിരെയാണ് ദിലീപ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുമ്പ് പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്താണ് ഇപ്പോൾ 'അമ്മ പുറത്ത് വിട്ടിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചത് ഈ കത്ത് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടതായി 'അമ്മ പറഞ്ഞു.
അബാദ് പ്ലാസയിൽ ഗൂഡാലോചന നടക്കുമ്പോൾ സിദ്ദിഖും മറ്റാരൊക്കെ ദിലീപിനൊപ്പം ഉണ്ടായിരുന്നുവെന്നുള്ള കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും പൾസർ സുനി കത്തിൽ പറയുന്നു.
കോടതിയിലെ കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് ശ്രമമാണെന്നും പ്രൊസിക്യൂട്ടരെ രാജിവെപ്പിച്ചത് വിസ്താരം നീട്ടനാണെന്നും നടൻ തന്റെ പരാതിയിൽ ആരോപിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.