Actress attack case | കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി; ദിലീപിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 11:53 AM IST
  • കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും നടി ആവശ്യപ്പെട്ടു
  • കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി
  • കേസ് നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം
  • എത്രയും വേ​ഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു
Actress attack case | കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി; ദിലീപിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് നടി. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ ആണ് നടി ഇക്കാര്യം അറിയിച്ചത്. അഭിഭാഷകൻ മുഖേനയാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും നടി ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. എത്രയും വേ​ഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News