കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാന സർക്കാരുകളും ഡിഎ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, 7th Pay Commission -ന് കീഴില്‍ മഹാരാഷ്ട്ര സര്‍ക്കാരും ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിരിയ്ക്കുകയാണ്.
7th Pay Commission Latest News: ആദ്യം ഡിഎ റിവിഷൻ പ്രഖ്യാപിച്ചത് മാർച്ചിലാണ്. ഇത് ഇനി പരിഷ്ക്കരിക്കുന്നത് ജൂലൈയിലാണ്. അതായത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരുവർഷം രണ്ടു തവണയാണ് ഡിഎ വർധിപ്പിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അടുത്ത ക്ഷാമബത്തയിൽ വർധനവുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ്.
7th Pay Commission Latest Update: കേന്ദ്ര ജീവനക്കാർക്കായി ധനമന്ത്രാലയം പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാർക്ക് ഡിഎ വർദ്ധനവിന്റെ ആനുകൂല്യം 2022 ജനുവരി മുതൽ നൽകി തുടങ്ങും.
7th Pay Commission: ഡിഎ വർദ്ധിച്ചതിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത ലഭിച്ചേക്കാം. ക്ഷാമബത്തയ്ക്കൊപ്പം ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസും (House Rent Allowance) വർധിച്ചേക്കാമെന്നാണ് ഇപ്പോൾ പുറത്തിറങ്ങുന്ന വാർത്തകൾ.
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സുപ്രധാന വാർത്ത. ക്ഷാമബത്തയിൽ 3% വർദ്ധനവോടെ 3 മാസത്തെ കുടിശ്ശിക ജീവനക്കാരുടെ അക്കൗണ്ടിൽ എത്തും. വർദ്ധിപ്പിച്ച ഡിഎ 2022 ജനുവരി മുതൽ ലഭ്യമാകും. അറിയാം നിങ്ങളുടെ കുടിശ്ശിക എത്ര ലഭിക്കുമെന്ന്...
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് സാമ്പത്തിക വർഷത്തിന് മുമ്പ് ഒരു സന്തോഷ വാർത്ത ലഭിക്കും. നിങ്ങളും കഴിഞ്ഞ 18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിഎ അരിയറിനായി (18 Months DA Arrear) കാത്തിരിക്കുന്നുണ്ടോ? എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.
7th Pay Commission update: കേന്ദ്ര ജീവനക്കാർക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി Children Education Allowance ലഭിക്കുന്നുണ്ട്. ഒരു കുട്ടിക്ക് പ്രതിമാസം 2250 രൂപയാണ് ലഭിക്കുന്നത്. അതായത് രണ്ട് കുട്ടികൾക്ക് പ്രതിമാസം 4500 രൂപ ലഭിക്കും. ഇതെങ്ങനെ നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയും എന്ന് നോക്കാം.
7th Pay Commission Update: ഒഡിഷ സർക്കാർ (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും 3% വർദ്ധിപ്പിച്ചു. ഒപ്പം ഏഴാം ശമ്പളക്കമ്മീഷനിലെ ജീവനക്കാർക്ക് 30 ശതമാനം കുടിശ്ശിക നൽകാനും തീരുമാനമായി.
7th Pay Commission: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ ജന്മദിനത്തിൽ ഇത് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് കൊറോണ കാലഘട്ടത്തിൽ ഞങ്ങൾക്ക് വർദ്ധിപ്പിക്കാൻ കഴിയാത്ത സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇപ്പോൾ വർദ്ധിപ്പിക്കുന്നുവെന്നാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് ഡിഎ 31 ശതമാനം വരെ വർധിപ്പിക്കുമെന്നും ഇത് ഏപ്രിൽ മാസം മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Dearness Allowance Hike: കേന്ദ്ര ജീവനക്കാർക്ക് പ്രധാന വാർത്ത. ക്ഷാമബത്തയുടെ 12 മാസത്തെ സൂചിക ശരാശരി 351.33 ആണ്. ഈ ശരാശരി സൂചികയിൽ 34.04% ക്ഷാമബത്ത നൽകുന്നു. അത് എപ്പോൾ ലഭിക്കുമെന്ന് നോക്കാം.
Dearness allowance Hike: കേന്ദ്ര ജീവനക്കാർക്കിതാ ഒരു സുപ്രധാന വാർത്ത. ക്ഷാമബത്തയുടെ 12 മാസത്തെ സൂചിക ശരാശരി 351.33 ആണ്. ഈ ശരാശരി സൂചികയിൽ 34.04% ക്ഷാമബത്ത (Dearness allowance) ലഭിക്കും. അത് എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം..
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി. കഴിഞ്ഞ 18 മാസമായി മുടങ്ങിക്കിടക്കുന്ന പണത്തിനായി (18 Months DA Arrear) നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക.
7th Pay Commission: കേന്ദ്ര ജീവനക്കാർക്കായി ഇതാ ഒരു സുപ്രധാന വാർത്ത. ക്ഷാമബത്തയുടെ 12 മാസത്തെ സൂചിക ശരാശരി 351.33 ആണ്. ഈ ശരാശരി സൂചികയിൽ ക്ഷാമബത്ത (Dearness allowance) 34.04% വരും. ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്ന് നമുക്ക് നോക്കാം...
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത ലഭിച്ചേക്കാം. 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയുമായി ഉടൻ തന്നെ ചർച്ച നടന്നേക്കും.
7th Pay Commission Update: സർക്കാർ (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും വർദ്ധിപ്പിച്ചു. ഇനി ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎയും ഡിആറും ലഭിക്കും.
7th Pay Commission latest Big Update: മോദി സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഒന്നരവർഷത്തെ DA കുടിശ്ശിക അതായത് 18 മാസത്തെ കുടിശ്ശിക 2 ലക്ഷം രൂപവരെ ഒറ്റത്തവണയായി നൽകിയേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.