നിയന്ത്രണങ്ങൾ പിൻവലിക്കണമോ തുടരണമോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ കോവിഡ് സാഹചര്യം മൂന്ന് നാല് ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു
ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി
രാജ്യത്ത് കൊവിഡ് വ്യാപനം (Coronavirus) രൂക്ഷമായ സാഹചര്യത്തിൽ എട്ട് സംസ്ഥാനങ്ങൾക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.