ഏറെ ഗുരുതരമായ സാചര്യത്തിലൂടെയാണ് രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് പോകുന്നത്. ആശുപത്രികളിൽ കിടക്കകൾ കിട്ടാത്തത് മാത്രമല്ല, ഗുജറാത്തിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്
ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം ചേരുന്നത്. വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ വാക്സിൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും നിലവിലെ സാഹചര്യവും ചർച്ചയാകും
കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.