Adoor Rape Case: അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; ഏഴാം ക്ലാസ് മുതൽ പീഡനം, നാല് പേർ അറസ്റ്റിൽ

Pathanamthitta Pocso Case: കൗൺസിലിം​ഗിന് ഇടയിലാണ് ഹയർസെക്കൻഡറി വിദ്യാർഥിയായ പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 03:22 PM IST
  • ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടിയുടെ മൊഴി
  • പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
Adoor Rape Case: അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; ഏഴാം ക്ലാസ് മുതൽ പീഡനം, നാല് പേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പതിനേഴുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. ഹയർസെക്കൻഡറി വിദ്യാർഥിയായ പെൺകുട്ടിയാണ് പീഡന വിവരം തുറന്നുപറഞ്ഞത്. കൗൺസിലിം​ഗിന് ഇടയിലാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്തു. ആറ് പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരും അകന്ന ബന്ധുവുമാണ് പ്രതികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News