ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ വിജയം കണ്ടു. ലക്ഷണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ സൃഷ്ടിക്ക് പിന്നില്‍ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തന്നെയാണ് എന്ന് ശാസ്ത്രജ്ഞർ..!!
ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപ്പൂരും ചൈനയും. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു
വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 2015 മുതൽ മറ്റ് കമ്പനികളുടെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളുടെ ഉപയോഗം തടയാൻ ആലിബാബ ശ്രമിക്കുകയാണെന്നും സർക്കാർ ആരോപിക്കുന്നു
കൊറോണ വാക്സിൻ എടുക്കു.. ബിയർ നേടൂ. ഇത് വെറുതെ പറയുന്നതല്ല സത്യമാണ്. അമേരിക്കയിലെ ഒരു സ്വകാര്യ യുഎസ് ബിയർ കമ്പനിയാണ് ഈ വാഗ്ദാനം നൽകുന്നത്. കൊറോണ വാക്സിൻ എടുക്കാൻ മടിക്കുന്നവർക്കായിട്ടാണ് കമ്പനി ഈ പദ്ധതി ആരംഭിച്ചത്. ഈ ഓഫർ പ്രഖ്യാപിച്ചതിനു ശേഷംവാക്സിൻ കേന്ദ്രത്തിന് മുന്നിൽ നീണ്ട നിരതന്നെയുണ്ട്.
മ്യാന്മറിലെ ആവർത്തിച്ച് നടക്കുന്ന ആക്രമണങ്ങളിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ചൈന സംഭവത്തിന്റെ പ്രധാന്യം കുറച്ച് കാട്ടാനാണ് ശ്രമിക്കുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു
ചൊവ്വാഴ്ച്ച രാവിലെയോടെയാണ് പുതിയ പദ്ധതിക്ക് ചൈനീസ് പാർലമെന്റ് അനുമതി നൽകിയത്. ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി 167 - 0 എന്ന വോട്ട് നിലയിലാണ് പുതിയ പദ്ധതി അംഗീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.