ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിനുകൾ പുറത്തിറക്കി ചൈന. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് അർബൻ റെയിൽവേയ്ക്കായി പുറത്തിറക്കിയ സെമി ഹൈസ്പീഡ് ഹൈഡ്രജൻ ട്രെയിനിനുള്ളത്- ചിത്രങ്ങൾ കാണാം.
Covid Tests compulsory for air passengers from China: ചൈനയില്‍ നിന്നും ഇറ്റലിയിലെ മിലാനില്‍ വന്ന രണ്ട് വിമാനങ്ങളില്‍ ഉണ്ടായിരുന്ന പകുതി യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആദ്യ വിമാനത്തിലെ 92 യാത്രക്കാരില്‍ 38% പേര്‍ക്കും രണ്ടാമത്തെ വിമാനത്തിലെ 52% യാത്രക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
China covid outbreak new: പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. അയ്യായിരത്തോളം മരണങ്ങളും കോവിഡ് ബാധ മൂലം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
New Covid-19 wave grips China: 2023 ഏപ്രിൽ ഒന്നാകുമ്പോഴേക്കും ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകും എന്നാണ് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ റിപ്പോർട്ട് ചെയ്യുന്നത്.
ഹസ്തദാനം നടത്തിയെന്ന് പറഞ്ഞ് നിലപാട് മാറില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിലയിരുത്താൻ ഇന്ത്യ ,ചൈന അതിർത്തിയിൽ അദ്ദേഹം സ്വീകരിച്ച നയങ്ങൾ മാത്രം ഓർമ്മിച്ചാൽ മതിയാകും.
China Covid Death: ശ്വാസകോശ അണുബാധ മൂലമുണ്ടാകുന്ന സെപ്സിസ് മൂലമാണ് 81 കാരൻ ശനിയാഴ്ച മരണമടഞ്ഞത്. നവംബർ 11 ന് ഇയാൾക്ക് വരണ്ട ചുമയുടെ ലക്ഷണമുണ്ടായിരുന്നു ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കി ചൈന. പാക്കിസ്ഥാനില്‍നിന്നും കഴുതകളെയും നായകളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.