6G introducing in india: 'ഭാരത് 6 ജി വിഷൻ' ഡോക്യുമെന്റ് പുറത്തിറക്കുകയും ടെലികോം മേഖല ഭാരത് 6 ജി അലയൻസ് എന്ന പേരിൽ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തു.
PM Modi To Launch 5G Today: ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഐഎംസിയെ അഭിസംബോധന ചെയ്യും. ഇതോടെ നാല് ദിവസത്തെ പരിപാടിക്ക് തുടക്കമിടും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വ്യാപനം മൂലം ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി പ്രമുഖ ചിന്തകര്‍, സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഒത്തുചേരും.
5G Network : ഉയർന്ന മൾട്ടി - ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, അൾട്രാ ലോ ലേറ്റൻസി, കൂടുതൽ വിശ്വാസ്യത, വമ്പിച്ച നെറ്റ്വർക്ക് കപ്പാസിറ്റി, വർദ്ധിച്ച ലഭ്യത, യൂണിഫോം ഉപയോക്തൃ അനുഭവം എന്നിവ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ 5G വയർലെസ് സാങ്കേതികവിദ്യയിലൂടെ സാധിക്കും.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് സേവനം ആദ്യം ആരംഭിക്കുക.
5G മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 5G ടെക്നോളജി പരിസ്ഥിതിക്കൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരാമാണെന്ന് നടിയുടെ ഹർജിയിൽ പറയുന്നുണ്ട്
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വി എന്നിവർ ഇന്ത്യയിൽ ഓട്ടോകെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ പരീക്ഷണം നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. നഗരം, ഗ്രമങ്ങൾ തുടങ്ങിയ വിവിധ പ്രദേശിങ്ങളിൽ പരീക്ഷണം നടത്താനാണ് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.