കർക്കടകം രാശിയിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ ചേരുന്നത് ലക്ഷ്മീ നാരായണ യോഗം, ബുദ്ധാദിത്യയോഗം, ശുക്രാദിത്യയോഗം എന്നിവയുൾപ്പെടെ 3 രാജയോഗങ്ങൾ സൃഷ്ടിക്കും.
Surya-Budh Yuti: ജ്യോതിഷ പ്രകാരം ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കും. അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ബാധിക്കും.
Surya Budh Yuthi 2023: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ സംക്രമിക്കും. ഇതിലൂടെ ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും.
Budhaditya Rajyog in Kumbh: ജ്യോതിഷ പ്രകാരം ബുധൻ ഈ മാസം 27 ന് സംക്രമിക്കും. ബുധൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യയോഗം സൃഷ്ടിക്കും. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.