Janhvi Kapoor Style Statement: സെക്‌സി ഡ്രസ്സുകളിൽ തിളങ്ങി ജാൻവി കപൂർ, സ്റ്റൈലിഷ് ചിത്രങ്ങള്‍ കാണാം


ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ്. 

 

1 /5

വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.  

2 /5

ജാൻവി കപൂർ  തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

3 /5

ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്  ജാൻവി കപൂർ.  തന്‍റെ സെക്‌സി ഡ്രസ്സുകള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി  പങ്കുവയ്ക്കുന്നു.    

4 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.  

5 /5

മഞ്ഞ മുതൽ ഇലക്‌ട്രിക് നീല വരെയുള്ള സെക്‌സി വസ്ത്രങ്ങളിൽ ജാൻവി കപൂർ ഗ്ലാമറസ് ആയി കാണപ്പെടുന്നു.  ജാൻവി കപൂർ ഈ ചിത്രങ്ങളില്‍ ഏറെ സെക്‌സിയായി കാണപ്പെടുന്നു.   

You May Like

Sponsored by Taboola