Shweta Tiwari: ചുവന്ന ഹൈ സ്ലിറ്റ് ഡ്രസില്‍ ശ്വേത തിവാരി, ചിത്രങ്ങള്‍ വൈറല്‍

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരി നടിയുടെ അമ്മയാണ് എന്ന്.....!! 

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരി നടിയുടെ അമ്മയാണ് എന്ന്.....!! 

 

1 /5

സിനിമ സീരിയല്‍ വ്യവസായത്തിൽ ഒരു അംഗീകാരവും ആവശ്യമില്ലാത്ത ഒരു പേരാണ് ശ്വേത തിവാരി. 

2 /5

 മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ  സദസിന് പ്രിയങ്കരിയായിമാറിയ താരമാണ്  ശ്വേത തിവാരി. 

3 /5

പ്രൊഫഷണൽ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന്‍റെ  തലക്കെട്ടുകളിൽ കൂടുതല്‍ ഇടം നേടിയ ശ്വേത തിവാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ് 

4 /5

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ഹരം പിടിപ്പിച്ചിരിയ്ക്കുകയാണ്.   ചുവന്ന ഹൈ സ്ലിറ്റ് ഡ്രസില്‍ ശ്വേത തിവാരി വളരെ സുന്ദരിയായി കാണപ്പെടുന്നു.  

5 /5

ശ്വേത തിവാരി തന്‍റെ  സൗന്ദര്യവും ഫിറ്റ്‌നസുംകൊണ്ട് സോഷ്യൽ മീഡിയയിലെ ചർച്ചാ കേന്ദ്രമായി തുടരുന്നു.  ശ്വേത തിവാരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണുമ്പോൾ അവളുടെ സൗന്ദര്യത്തെയും സ്റ്റൈലിനെയും പുകഴ്ത്താൻ ആളുകൾക്ക് മടുക്കില്ല....

You May Like

Sponsored by Taboola