Radhika Madan: പിങ്ക് ലെഹങ്കയില്‍ മിന്നിത്തിളങ്ങി രാധികാ മദൻ, ചിത്രങ്ങള്‍ വൈറല്‍

സീരിയല്‍ ബോളിവുഡ് സിനിമാ താരവുമായ രാധികാ മദന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്  

സീരിയല്‍ ബോളിവുഡ് സിനിമാ താരവുമായ രാധികാ മദന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്  

1 /5

ഹോട്ട് ഷിമ്മർ ബ്രലെറ്റും ഒപ്പം മാച്ചിംഗ് പിങ്ക്  ലെഹങ്കയുമണിഞ്ഞാണ് രാധികാ മദന്‍ പ്രത്യക്ഷപ്പെടുന്നത്.  

2 /5

ഈ ചിത്രങ്ങളില്‍ രാധികാ മദന്‍ ഏറെ  സുന്ദരിയായി കാണപ്പെടുന്നു. 

3 /5

രാധികാ മദന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി  മാറിയത്. 

4 /5

ഈ കാൻഡിഡ് ചിത്രത്തിൽ രാധിക മദൻ  ഏറെ ആകർഷകയായി കാണപ്പെട്ടു

5 /5

രാധികാ മദൻ ബോൾഡ്‌നെസ് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

You May Like

Sponsored by Taboola