ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ നിങ്ങൾക്ക് വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം ചെലവഴിക്കേണ്ടതില്ല. പകരം, ശൈത്യകാലത്ത് വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ മാത്രം മതി.
ബേക്കിംഗ് സോഡയ്ക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഈ ചെലവുകുറഞ്ഞ, മൾട്ടി പർപ്പസ് ഇനം മുടി, ചർമ്മ പ്രശ്നങ്ങൾക്കുള്ള വീട്ടുവൈദ്യമായും ഉപയോഗിക്കുന്നുണ്ട്.
ഷാംമ്പൂ ഒക്കെ ഒരുപാട് പരീക്ഷിച്ചിട്ടും ഈ മുടി കൊഴിച്ചിലിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ലാത്ത അവസ്ഥയാണ്. അപ്പോൾ പ്രകൃതിദത്തമായ ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
Tanning Removal: ടാനിംഗ് കാരണം നിങ്ങളുടെ ചർമ്മം ഇരുണ്ടതായി മാറുകയും അതിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ വീട്ടുവൈദ്യം ഉപയോഗിച്ച് നോക്കൂ മുഖം നന്നയി വൃത്തിയാകും.
എണ്ണമയമുള്ള ചർമ്മത്തിലാണ് ഈ ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലും കാണുന്നത്. ഇതിന് പരിഹാരം കാണാൻ നമ്മൾ പുറത്തൊന്നും പോകേണ്ട ആവശ്യമില്ല.
മുഖത്ത് മാത്രം ഒതുങ്ങിപ്പോകുന്ന സൗന്ദര്യ സംരക്ഷണമാണ് നമ്മളിൽ പലർക്കും ഉള്ളത്. അതിന് വേണ്ടി പലത്തരിലുള്ള കെമിക്കൽ നിറഞ്ഞ വസ്തുക്കൾ നാം ഉപയോഗിക്കാറുണ്ട്..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.