വേനൽക്കാലത്ത് യാത്രകൾ പോകുമ്പോൾ പൊടിയും സൂര്യപ്രകാശവും കാരണം മുഖത്ത് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഈ പ്രശ്നങ്ങൾക്ക് നിരവധി മാർഗങ്ങൾ പലരും പരീക്ഷിക്കാറുണ്ട്. കറ്റാർ വാഴ ജെല്ലും മഞ്ഞൾപ്പൊടിയും പുരട്ടി മുഖത്തെ പ്രശ്നങ്ങൾ മാറ്റി തിളക്കവും മൃദുലവുമായ ചർമ്മം വീണ്ടെടുക്കാം. മഞ്ഞൾ, കറ്റാർ വാഴ പായ്ക്ക് മുഖക്കുരു ഉൾപ്പെടെയുള്ളവ നീക്കം ചെയ്യും. അതുപോലെ തന്നെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും നിങ്ങളുടെ മുഖത്തിന് തിളക്കം നൽകുകയും ചെയ്യും.
സൗന്ദര്യ വർധനത്തിന് ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ ഉപയോഗിക്കാൻ കഴിയും. ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ കൊണ്ട് നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങൾ എങ്ങനെ ഇല്ലാതാക്കാം.
ചില ഭക്ഷണങ്ങൾ നിങ്ങളുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ദോഷകരമായി ബാധിക്കും. ഭക്ഷണശീലങ്ങളിൽ നിന്ന് ഇവ ഒഴിവാക്കുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാകും.
സുന്ദരമായ ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ചർമ്മം ഭാഗിയായി സൂക്ഷിക്കാന്‍ വിലയേറിയ സൗന്ദര്യ വസ്തുക്കളുടെ പിന്നാലെ പോകുന്നവരാണ് അധികവും. പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചത്. ആഗോഗ്യകരമായ ഭക്ഷണശീലവും നല്ല ഉറക്കവുമെല്ലാം ചർമ്മത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
Dandruff Cause തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും വരണ്ട ചർമ്മവും ഫംഗസ് ബാധയുമൊക്കൊ താരന്റെ കാരണങ്ങളാണ്. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലാവസ്ഥയിലും താരൻ ഉണ്ടാകാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.