ജ്യോതിഷത്തിൽ രാശികളും ഗ്രഹങ്ങളും ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, വ്യക്തിത്വം എന്നിവയെ നിശ്ചയിക്കുന്നു. ഓരോ രാശിയിലുമുള്ളവരുടെ സ്വഭാവവും വ്യക്തിത്വവും വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും. സ്വാർഥരായ ചില രാശിക്കാരുണ്ട്. സ്വന്തം നേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മൂന്ന് രാശിക്കാരെ കുറിച്ച് അറിയാം.
ശുക്രന്റെ കൃപ ജീവിതത്തിൽ എല്ലാ നേട്ടങ്ങളും നൽകുന്നുവെന്നാണ് ജ്യോതിഷ പ്രകാരമുള്ള വിശ്വാസം. അതിനാൽ ശുക്രനെ പ്രീതിപ്പെടുത്തി കൊണ്ട് തന്നെ നിലനിർത്തുന്നത് വളരെ പ്രധാനമായിട്ടുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് ജനനസമയം മുതൽ ശുക്രന്റെ അനുഗ്രഹം ഉണ്ടായിരിക്കും. മാർച്ച് 31ന് ശുക്രൻ മീനരാശിയിലേക്ക് മാറിയിരുന്നു. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മെയ് 23 വരെ ശുക്രൻ മീനരാശിയിൽ തുടരും. ഈ കാലയളവിൽ ഇനി പറയുന്ന മൂന്ന് രാശികൾക്ക് ജീവിതത്തിൽ പണവും സന്തോഷവും ലഭിക്കും.
ജ്യോതിഷത്തിൽ, ഒരു വ്യക്തിയുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി, അവന്റെ സ്വഭാവവും വ്യക്തിത്വവും കണക്കാക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കാത്ത നാല് രാശിക്കാരെ കുറിച്ച് അറിയാം. ഓഫീസിലായാലും, ബിസിനസ് രംഗത്തുള്ളവരായാലും ഇവർ തല ഉയർത്തി പിടിച്ച് തന്നെ ജോലി ചെയ്യും.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ദേഷ്യം ആണെന്ന് ശ്രീകൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്. നിങ്ങളുടെ രാശിചക്രത്തിൽ പാപകരമായ ഗ്രഹങ്ങളുടെ സ്വാധീനം കൂടുതലായിരിക്കുമ്പോൾ, ആ വ്യക്തിക്ക് ഏതൊരു കാര്യത്തിലും പെട്ടെന്ന് ദേഷ്യം വരുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ചില രാശിയിലുള്ള പെൺകുട്ടികൾക്കും ഇത്തരത്തിൽ ദേഷ്യം ഉണ്ടാകാറുണ്ട്. ഈ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം.
സമ്മാനങ്ങള്‍ ലഭിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമാണ്. ജന്മദിനമോ വിവാഹ വാർഷികമോ അല്ലെങ്കിൽ ഒരു പ്രത്യേക അവസരമോ എന്തുമാകട്ടെ, അത് അവിസ്മരണീയമാക്കുന്നതിന് നാം പലപ്പോഴും സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ ഈ സമ്മാനങ്ങള്‍ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും സന്തോഷം മാത്രമല്ല, പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജിയും നൽകുന്നു എന്ന വിവരം ....!
വലിയ ഗ്രഹങ്ങൾ പലതും മെയ് മാസത്തിൽ രാശി മാറുകയാണ്. സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ രാശികളാണ് മെയ് മാസത്തിൽ മാറുന്നത്. ഒപ്പം ചന്ദ്രഗ്രഹണവും മെയ് മാസത്തിൽ തന്നെയാണ്. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും രാശിമാറ്റത്തോടെ ഈ മൂന്ന് രാശിക്കാർക്കും മെയ് മാസം വളരെ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തിളങ്ങുകയെന്ന് നോക്കാം.
പണം ചെലവാക്കുന്നത് സൂക്ഷിച്ച് വേണമെന്ന് എപ്പോഴും നമുക്ക് ഉപദേശങ്ങൾ ലഭിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ആരുടെയെങ്കിലും രാശിയിൽ പാപഗ്രഹങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ അത്തരക്കാർ പണം ചെലവഴിക്കുന്നതിന്റെ കാര്യത്തിൽ അൽപ്പം അശ്രദ്ധരായിരിക്കും. ചില രാശിയിലുള്ള ആൺകുട്ടികൾ സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കുന്നു. പാർട്ടികൾക്കും വിലകൂടിയ ഗാഡ്ജെറ്റുകൾക്കും മറ്റ് കാര്യങ്ങൾക്കുമായി ഇവർ ധാരാളമായി ചെലവഴിക്കും. ഏതാണ് ഈ രാശിക്കാർ എന്ന് അറിയാം.
ജ്യോതിഷ പ്രകാരം രാശിയിലും ജാതകത്തിലും നിലകൊള്ളുന്ന ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവരുടെ ഭാവിയെയും കുറിച്ച് പറയുന്നു. ഈ മൂന്ന് രാശിയിലെ പെൺകുട്ടികൾ പണം സമ്പാദിക്കുന്നതിൽ ആൺകുട്ടികളെ പോലും പിന്നിലാക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
ജ്യോതിഷ പ്രകാരം ഞായർ, വ്യാഴം ദിവസങ്ങളാണ് സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യം. ഈ രണ്ട് ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് സൂര്യദേവന്റെ അനുഗ്രഹം കൊണ്ടുവരും. ഇതോടൊപ്പം ലക്ഷ്മിയുടെ കൃപയും ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.