ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരെയും സ്വാധീനിക്കും. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചിലർക്ക് അശുഭ ഫലങ്ങളും നൽകുന്നു. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ 2023ലേക്ക് കടക്കുകയാണ്. ഈ വർഷം ചില രാശികൾക്ക് വളരെ ഗുണം ചെയ്യും. അടുത്ത വർഷം ആരുടെ ഭാഗ്യമാണ് പ്രകാശിക്കാൻ പോകുന്നത്? 2023ലെ ഭാഗ്യ രാശിക്കാർ ആരെല്ലാം?
2023-ലേക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പുതുവർഷം അഞ്ച് രാശിക്കാർക്ക് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വലിയ ഭാഗ്യങ്ങളാണ് കരുതിവെച്ചിരിക്കുന്നത്. അവിവാഹിതർക്ക് വിവാഹത്തിനും ചിലർക്ക് ജീവിതത്തിൽ പ്രണയമുണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ ഭാഗ്യരാശികൾ എന്ന് നോക്കാം...
2023ലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് നമ്മൾ. ഈ പുതുവർഷം ചില രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ജോലിയിലും ബിസിനസിലും പുരോഗതി ലഭിക്കുകയെന്ന് നോക്കാം...
Astrology News: ബുധന്റെ ഈ രാശി മാറ്റം ചില രാശിക്കാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അതായത്, ഇവരുടെ ജീവിതത്തില്‍ സമ്പത്തിന്റെയും വിജയത്തിന്റെയും വര്‍ഷ പ്രതീക്ഷിക്കാം
2023 പുതുവർഷം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 2023 ജനുവരി 17 ന് കുംഭം രാശിയിൽ ശനി സംക്രമിക്കും. കുംഭത്തിൽ ശനിയുടെ സംക്രമം അഞ്ച് രാശിക്കാരെ മോശമായി ബാധിക്കും. ഏതൊക്കെ രാശികളാണെന്ന് നോക്കാം.
New Year Horoscope: 2023ൽ ഭാഗ്യം തുണയ്ക്കുന്ന മൂന്ന് രാശികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവർക്ക് ജോലി, വരുമാനം എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
Surya Gochar November 2022: ഈ മാസത്തിൽ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശേഷം ഡിസംബറിൽ ധനു രാശിയിലായിരിക്കും അവസാന സൂര്യ സംക്രമം നടക്കുക. ഈ രണ്ട് മാറ്റങ്ങളും ചില രാശിക്കാർക്ക് വളരെ ഭാഗ്യമുള്ളതായിരിക്കും.
നവംബറിൽ മൂന്ന് ഗ്രഹങ്ങൾ വൃശ്ചിക രാശിയിൽ പ്രവേശിക്കാൻ പോകുന്നു. നവംബർ 11 ന് ശുക്രനും, 13 ന് ബുധനും നവംബർ 16ന് സൂര്യനും വൃശ്ചിക രാശിയിൽ പ്രവേശിക്കും. മൂന്ന് പ്രധാന ഗ്രഹങ്ങളുടെ കൂടിച്ചേരൽ നാല് രാശിക്കാർക്ക് ഈ മാസം എല്ലാ പ്രശ്നങ്ങളും നീങ്ങി സമാധാനപരമായ ജീവിതം നൽകുമെന്ന് ജ്യോതിഷം പറയുന്നു. ഏതാണ് ആ നാല് ഭാഗ്യ രാശികൾ എന്ന് നോക്കാം.
നവംബർ മാസം തുടങ്ങി നാല് ദിവസം. എല്ലാ രാശിക്കാർക്കും ഈ മാസം പൊതുവെ ഭാഗ്യവും വിജയകരവുമാണെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഈ മാസം ചില വലിയ ഗ്രഹമാറ്റങ്ങൾ സംഭവിക്കുന്നു. കന്നി, കർക്കടകം, ധനു തുടങ്ങിയ ചില രാശിക്കാർ ഈ മാസം ഭാഗ്യം നിറഞ്ഞതായിരിക്കും. അതേസമയം ഇടവം, മകരം, വൃശ്ചികം എന്നീ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ഏത് രാശിക്കാർക്ക് ഈ മാസം നല്ല ഫലങ്ങൾ ലഭിക്കും? ആർക്കൊക്കെ ദോഷഫലങ്ങൾ എന്നറിയാം...
തുലാം രാശിയിൽ നിന്ന് വൃഷ്ചിക രാശിയിലേക്ക് മാറുകയാണ് ശുക്രൻ. സമ്പത്ത്, ഐശ്വര്യം, സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്ന ശുക്രന്റെ സംക്രമണം എല്ലാ രാശികളെയും ബാധിക്കും. എന്നാൽ രണ്ട് രാശികളെ അത് വളരെ മോശമായി ബാധിച്ചേക്കാൻ സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.