Muscat to Kochi Air India Express Flight : ടേക്ക് ഓഫിന് മുമ്പായിരുന്നു വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.
കൊറോണയും റഷ്യ യുക്രൈന് യുദ്ധവും ആഗോളതലത്തില്‍ വരുത്തിയ പ്രത്യേക സാമ്പത്തിക പരിസ്ഥിതി രാജ്യത്ത് പല രീതിയില്‍ പ്രതിഫലിച്ചിരുന്നു. ഇന്ധനവില വര്‍ദ്ധന, ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധന തുടങ്ങി നിരവധി കാര്യങ്ങള്‍ സാധാരണക്കാരെ ബാധിച്ചിരുന്നു.
FIFA World Cup 2022: ഒക്ടോബര്‍ 30 ന് ദോഹയില്‍ നിന്നും 12.45 ന് പറന്നുയരുന്ന വിമാനം വൈകുന്നേരം 6.45ന് മുംബൈയിലെത്തും. ലോകകപ്പ് മുന്നിൽ കണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം.
Dubai International Airport : വഴിതിരിച്ച് വിടുന്നതിന് പുറമെ മിക്ക സർവീസുകളും വൈകിയാണ് ദുബായിൽ നിന്നും ആരംഭിക്കുന്നത്. മോശം കാലവസ്ഥയെ തുടർന്ന് മിക്ക സർവീസുകൾ വൈകിയെന്ന് ഫ്ലൈ ദുബായി അറിയിച്ചു.
Air India Independence Day Offer for Gulf : യുഎഇയ്ക്ക് പുറമെ കുവൈത്ത്, ബെഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഗർഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് എയർ ഇന്ത്യയുടെ ഓഫറിന്റെ ഗുണഫലം ലഭിക്കുക.
പുനർ നിയമിക്കുന്ന പൈലറ്റുമാരെ കമാൻഡർമാരായാണ് നിയമിക്കുക. ഇതിനായി പൈലറ്റുമാരുടെ സമ്മതം തേടിയിരിക്കുകയാണ് എയർ ഇന്ത്യ. മൂന്ന് വർഷം മുമ്പ് വിരമിച്ച പൈലറ്റുമാരെയാകും ഇതിനായി തിരഞ്ഞെടുക്കുക. സര്‍വീസ് പൂർത്തിയാക്കി വിരമിച്ചവർക്കും വോളന്ററി റിട്ടയർമെന്റ് സ്കീമിൽ പുറത്തുപോയവർക്കും ഈ നിയമനത്തിലൂടെ തിരിച്ചെത്താം.
എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിന് എതിരെ ഇന്ത്യയിൽ നിന്ന് വലിയ എതിർപ്പുണ്ടായി. ഇതോടെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവാകാൻ ഇൽക്കർ ഐസി വിസമ്മതിച്ചു.
1990ൽ ഇറാഖ് കുവൈത്തിൽ നടത്തിയ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു എയർ ഇന്ത്യ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.