Air India Cockpit Incident: ദുബായ്-ഡൽഹി വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളിൽ സമയം ചിലവഴിക്കാന്‍ അനുവദിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി.
Air India Cockpit Incident: ഫെബ്രുവരി 27 ന് എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തന്റെ പെണ്‍സുഹൃത്തിന് കോക്ക്പിറ്റില്‍ പൈലറ്റ് പ്രത്യേക "സൗകര്യങ്ങള്‍" ഒരുക്കിയതാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി എയർ ഇന്ത്യയ്ക്കെതിരെ ലഭിച്ചിരിയ്ക്കുന്ന പരാതി.
Air India: എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനത്തിലെ ഒരു യാത്രക്കാരൻ ഡൽഹി വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങളുമായി വഴക്കിടുകയായിരുന്നു
Kuwait Flight Leaves Early from Vijayawada Airport: സമയം മാറ്റിയത് പോലും യാത്രക്കാർ അറിഞ്ഞില്ല, എന്നാൽ അറിയിപ്പ് നേരത്തെ നൽകിയിരുന്നെന്ന് കമ്പനി അധികൃതർ തന്നെ വ്യക്തമാക്കുന്നു
Air India Flight Smoking: ഇയാളെ കസ്റ്റഡിയിലെടുത്ത് വിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി ഇന്ത്യൻ വംശജനാണെന്നും എന്നാൽ അമേരിക്കൻ പൗരനാണെന്നും യുഎസ് പാസ്പോർട്ട് കൈവശമുണ്ടെന്നും പോലീസ്
Bizarre News: ഭക്ഷണം കഴിക്കാന്‍ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ ബസില്‍ കിടന്നുറങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം തിരികെയെത്തിയ പെണ്‍കുട്ടി കാണുന്നത് യുവാവ് തന്റെ സീറ്റില്‍ മൂത്രമൊഴിയ്ക്കുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.