Delhi Airport: വിമാനത്തിൽ നിന്ന് ലോഹഭാഗങ്ങൾ അടർന്നുവീണതോടെ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
Air India Express Crisis: മുന്നോറോളം ജീവനക്കാരാണ് ആരോഗ്യ പ്രശ്നം പറഞ്ഞ് കൂട്ട അവധിയെടുത്തത്. നൂറിലേറെ വിമാന സർവ്വീസുകൾ എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നു.
Air India Express: വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് നിലവിലുള്ള വ്യോമ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവിയുടെ സൂചന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ അധിക സര്‍വീസ് ആരംഭിക്കുന്നതിന് പിന്നാലെ അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഫ് സീസണില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കുറവ് വരുത്തിയിരിയ്ക്കുന്നത്.
Air India Express: കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി നടത്തും. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുള്ളത്.
Air India Express flight: വിമാനത്തിൽ നിന്ന് രൂക്ഷ ഗന്ധം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10:30 ന് പുറപ്പെട്ട വിമാനമാണ് 11:30 ഓടെ അടിയന്തിരമായി തിരിച്ചിറക്കിയത്.
Air India Emergency Landing: വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. ഏതാണ്ട് അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്.
Snake on flight: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. വിമാനത്തിൽ പാമ്പിനെ കണ്ടതോടെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി തിരിച്ചിറക്കി.
Muscat to Kochi Air India Express Flight : ടേക്ക് ഓഫിന് മുമ്പായിരുന്നു വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.
ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബായിലേക്ക് പ്രവേശന അനുമതി നല്കിയ സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.