Malayalam Actress Harassment in Air India : മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടക്കുന്നത്. യാത്രയ്ക്കിടെ വിവരം ക്യാബിൻ ക്രൂവിനെ അറിയിച്ചെങ്കിലും യാതൊരു ഉണ്ടായില്ലെന്നും നടി പറഞ്ഞു.
Israel-Palestine War Updates.. Air India suspends all flights to Tel Aviv: പലസ്തീനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ പ്രതിനിധി ഓഫീസ്.
Air India acquires first Airbus A350-900: രാജ്യത്തെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററായ (IFSC) ഗിഫ്റ്റ് സിറ്റി വഴി പാട്ടത്തിനെടുക്കുന്ന ആദ്യത്തെ വൈഡ് ബോഡി എയർക്രാഫ്റ്റ് കൂടിയാണിത്.
Air India Emergency Landing: വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. ഏതാണ്ട് അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്.
Dubai-thiruvananthapuram air india express flight delays: 60-ഓളം യാത്രക്കാര്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിമുതല്‍ പലയിടങ്ങളിലായി അനിശ്ചിതമായി കഴിയുകയാണ്.
Air India Express introduces Express Ahead services: 'എക്സ്പ്രസ് എഹെഡ്' യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകളുണ്ടാകും എന്നതാണ് സവിശേഷത.
Air India Pilots : ലണ്ടണിൽ നിന്നുള്ള ഡൽഹിയിലേക്കുള്ള വിമാനം ജയ്പൂരിൽ ഇറക്കുകയായിരുന്നു. തുടർന്ന് റോഡ് മാർഗം ഡൽഹിയിലേക്കെത്തി ചേരുകയായിരുന്നു യാത്രക്കാർ
Air India suspended two pilots for entering girlfriend in cockpit: ഒരു സ്ത്രീ കോക്പിറ്റിലേക്ക് പ്രവേശിച്ചു എന്ന ക്യാബിൻ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ നടപടി എടുത്തത്.
Air India Cockpit Incident: ദുബായ്-ഡൽഹി വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളിൽ സമയം ചിലവഴിക്കാന്‍ അനുവദിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി.
Air India Cockpit Incident: ഫെബ്രുവരി 27 ന് എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തന്റെ പെണ്‍സുഹൃത്തിന് കോക്ക്പിറ്റില്‍ പൈലറ്റ് പ്രത്യേക "സൗകര്യങ്ങള്‍" ഒരുക്കിയതാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി എയർ ഇന്ത്യയ്ക്കെതിരെ ലഭിച്ചിരിയ്ക്കുന്ന പരാതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.