Fast and Furious 9 : ആരാധകരെ ത്രിൽ അടിപ്പിച്ച് വിൻ ഡീസലും ജോൺ സീനയും നേ‍ർക്കുന്നേർ ഒപ്പം റോക്കും, കാണാം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ട്രെയ്ലർ

മൂന്ന് മിനിറ്റ് 23 സക്കൻഡ് ദൈർഘ്യമുള്ള ട്രയ്ലറിൽ ആരാധകരെ ത്രിൽലടിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങളാണുള്ളത്. അതിശയകരമായ ആക്ഷൻ രം​ഗങ്ങൾ തന്നെയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ പ്രത്യേകത.

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 07:04 PM IST
  • ഫാസ്റ്റ് ആൻഡ് ഫ്യൂരിസിന്റെ 9-ാം പതിപ്പിന്റെ പുതിയ ട്രയലർ പുറത്തിറക്കി.
  • ട്രയ്ലറിൽ വിൻ ഡീസലും WWE സൂപ്പർ താരം ജോൺ സീനയും നേർക്കുന്നേർ എത്തുമ്പോൾ ആരാധകരെ ആവേശത്തിലാക്കുകയാണ്.
  • 3 മിനിറ്റ് 23 സക്കൻഡ് ദൈർഘ്യമുള്ള ട്രയ്ലറിൽ ആരാധകരെ ത്രിൽലടിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങളാണുള്ളത്.
  • അതിശയകരമായ ആക്ഷൻ രം​ഗങ്ങൾ തന്നെയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ പ്രത്യേകത
Fast and Furious 9 : ആരാധകരെ ത്രിൽ അടിപ്പിച്ച് വിൻ ഡീസലും ജോൺ സീനയും നേ‍ർക്കുന്നേർ ഒപ്പം റോക്കും, കാണാം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ട്രെയ്ലർ

വലിയ തോതിൽ ആരാധകവൃന്ദമുള്ള സിനിമ സീരിസായ ഫാസ്റ്റ് ആൻഡ് ഫ്യൂരിസിന്റെ 9-ാം പതിപ്പിന്റെ (Fast & Furious 9) പുതിയ ട്രയ്ലർ പുറത്തിറക്കി. ട്രയ്ലറിൽ വിൻ ഡീസലും (Vin Diesel) WWE സൂപ്പർ താരം ജോൺ സീനയും (John Cena) നേർക്കുന്നേർ എത്തുമ്പോൾ ആരാധകരെ ആവേശത്തിലാക്കുകയാണ്.

3 മിനിറ്റ് 23 സക്കൻഡ് ദൈർഘ്യമുള്ള ട്രയ്ലറിൽ ആരാധകരെ ത്രിൽലടിപ്പിക്കുന്ന ആക്ഷൻ രം​ഗങ്ങളാണുള്ളത്. അതിശയകരമായ ആക്ഷൻ രം​ഗങ്ങൾ തന്നെയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ പ്രത്യേകത.

ALSO READ : Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്‌കർ രവിചന്ദ്രൻ

സീരിസിന്റെ ആദ്യമുതൽ ഭാ​ഗമായിട്ടുള്ള വിൻ ഡീസൽല അവതരിപ്പിക്കുന്ന ഡോം ടൊറേറ്റോയുടെ ജീവതത്തിൽ ജോൺ സീനയുടെ കഥാപാത്രം ജേക്കബ് എത്തുന്ന സംഭവത്തോടെ 9-ാം പതിപ്പിന്റെ കഥ പുരോ​ഗമിക്കുന്നത്. 

ALSO READ : Kaval First Look : പഴയ ട്രങ്ക് പെട്ടി കൈയ്യിൽ ഏന്തി മുണ്ടുടത്ത് കട്ട കലിപ്പിൽ സുരേഷ് ​ഗോപി, ആരാധക‍ർക്ക് വിഷു സമ്മാനവുമായി കാവലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ

ചാർലിസ് തെറോൺ, മിഷേൽ റോഡ്രി​ഗ്രസ്, പെലൻ മിറെൻ, ഡ്വെയിൻ ജോൺസൺ, ടൈറീസെ ​ഗിബ്സൺ, കാർഡി ബി എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ALSO READ : പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി

ഫാസ്റ്റ് ആൻ ഫ്യൂരിയസിന്റെ മൂന്ന്, നാല്, അഞ്ച് ആറ് സീരിസുകൾ സംവിധാനം ചെയ്ത ജെസ്റ്റിൻ ലിൻ ആണ് സംവിധായകൻ. ജൂലൈ എട്ട് മുതൽ തിയറ്ററുകളിൽ പ്രദർഷനം തുടരും. നേരത്തെ 2020 മെയ് പുറത്തിറക്കാനിരിക്കെ കോവിഡ് മഹാമാരിയെ തുടർന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. നീൽ എച്ച് മോറിറ്റ്സ്, വിൻ ഡീസൽ, ജെഫ് കൃസ്ചേൻബം, ജോ റോത്ത്, ജസ്റ്റൻ ലിൻ, ക്ലേട്ടൺ ടൗൺസെൻഡ്, സമാന്ത വിൻസന്റ് എന്നിവരാണ് ചിത്രത്തിന് നിർമാതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News