Mauni Amavasya 2025: ത്രിവേണി യോ​ഗത്തിലൂടെ അഞ്ച് രാശിക്കാരുടെ ജീവിതം മാറിമറിയും; ജീവിതത്തിൽ ഉയർച്ചയും നേട്ടങ്ങളും

മൌനി അമാവാസി ദിനത്തിലാണ് സൂര്യൻ, ചന്ദ്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്ന് സൃഷ്ടിക്കുന്ന ത്രിവേണി യോഗവും ത്രിഗ്രഹി യോഗവും സൃഷ്ടിക്കപ്പെടുന്നത്.

  • Jan 17, 2025, 17:32 PM IST
1 /6

മൌനി അമാവാസിയിലെ ത്രിവേണി യോഗവും മറ്റ് ശുഭയോഗങ്ങളും അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങളും ഭാഗ്യങ്ങളും കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഇത് ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.

2 /6

ഇടവം രാശിക്കാർക്ക് മനശാന്തിയുണ്ടാകും. പാരമ്പര്യ സ്വത്ത് ലഭിക്കും. കർമരംഗത്ത് ഉയർച്ചയുണ്ടാകും. സമ്പത്ത് വർധിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം നിലനിൽക്കും.

3 /6

കർക്കിടകം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപൂർണമാകും. വീട്ടിൽ മംഗളകർമം നടക്കും. മനസ് ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇത് ജീവിതത്തിൽ സന്തോഷം നിറയ്ക്കും.

4 /6

കന്നി രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. പഠനത്തിൽ ശോഭിക്കാനാകും. ജീവിതത്തിൽ സന്തോഷവും ഭാഗ്യവും വന്നുചേരും. കരിയറിലും വലിയ വളർച്ചയുണ്ടാകും.

5 /6

തുലാം രാശിക്കാർക്ക് സമ്പത്തിൽ വർധനവുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ ഐക്യം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും. കരിയറിലും കുടുംബത്തിലും നേട്ടമുണ്ടാകും. ജോലിയിൽ വലിയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കും. സാമ്പത്തിക നേട്ടങ്ങൾ വലിയ രീതിയിലുണ്ടാകും.

6 /6

മകരം രാശിയിലാണ് ത്രിവേണി യോഗം സൃഷ്ടിക്കപ്പെടുന്നത്. ഏറെക്കാലമായി ആഗ്രഹിച്ച പല കാര്യങ്ങളും ഈ സമയം നടക്കും. ജോലി, വീട്, യാത്രകൾ എന്നീ കാര്യങ്ങളിലെല്ലാം അനുകൂല സമയമാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola