കോട്ടയം : മഹാത്മ ഗാന്ധി സർവകലാശാല നാളെ ജൂൺ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന ബി-ടെക് പരീക്ഷ മാറ്റിവെച്ചു. പഴയ സ്ക്രീം മേഴ്സി ചാൻസ് മൂന്നാം സെമസ്റ്റർ ബി-ടെക് പരീക്ഷയാണ് മാറ്റിവച്ചതെന്ന സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യുണിവേഴ്സിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
സർവകലാശാല അറിയിപ്പ്
നാളത്തെ (ജൂൺ 1) പരീക്ഷ മാറ്റി
നാളെ (ജൂൺ 1) നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി - ടെക് (പഴയ സ്കീം -1997 - 2009 അഡ്മിഷൻ - മേഴ്സി ചാൻസ്) പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.