Kerala Assembly Election 2021 Result Live : തുടർഭരണമോ ഭരണമാറ്റമോ? തെക്കൻ കേരളം ആർക്കൊപ്പം

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ പുറത്ത് വന്ന് തുടങ്ങി.  പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തെക്കൻ കേരളത്തിൽ 2016ലെ പോലെ എൽഡിഎഫിന്റെ  മുന്നേറ്റം തന്നെയാണ്. കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.ഖാീ

Written by - Zee Malayalam News Desk | Last Updated : May 2, 2021, 04:52 PM IST
Live Blog

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ പുറത്ത് വന്ന് തുടങ്ങി.  പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തെക്കൻ കേരളത്തിൽ 2016ലെ പോലെ എൽഡിഎഫിന്റെ  മുന്നേറ്റം തന്നെയാണ്. കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.ഖാീ

2 May, 2021

  • 16:45 PM

    തൃപ്പൂണിത്തറയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു

  • 16:00 PM

    കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു

     

  • 15:45 PM

    നേമത്ത് വി ശിവൻകുട്ടി ജയിച്ചു

  • 15:30 PM

    വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് ജയിച്ചു

  • 15:30 PM

    പാലയിലെ തോൽവി അംഗീകരിക്കുന്നു എന്ന് ജോസ് കെ മാണി. ബിജെപി വോട്ടുകൾ മറിച്ചു എന്ന് ജോസ് കെ മാണി

  • 14:30 PM

    ജനവിധി മാനിക്കുന്നു എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചർച്ച നടത്തി തിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി

  • 14:30 PM

    അരുവിക്കരയിൽ കെ  എസ് ശബരിനാഥൻ തോറ്റു

  • 14:15 PM

    റാന്നിയിൽ പ്രവചനതീതം

  • 13:30 PM

    കുമ്മനത്തിന്റെ ലീഡ് നഷ്ടമായി

     

  • 13:00 PM

    കെ ജെ മാക്സി ജയിച്ചു

  • 13:00 PM

    കരുനാഗപ്പള്ളിയിൽ ആർ മഹേഷ് ജയിച്ചു

  • 13:00 PM

    കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാൽ വിജയിച്ചു

  • 13:00 PM

    നേമത്ത് ഇനി എണ്ണാനുള്ളത് 9ത് റൗണ്ട് വോട്ടുളാണുള്ളത്

  • 12:00 PM

    നേമത്ത് കുമ്മനത്തിന്റെ ലീഡ് കുറയുന്നു

  • 12:00 PM

    ചവറയിൽ ഷിബു ബേബി ജോൺ പിന്നിൽ

  • 11:30 AM

    ഉടുമ്പചോലയിൽ മന്ത്രി എം എം മണി ജയിച്ചു

  • 11:15 AM

    കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥ ജയരാജിന്റെ  ലീഡ്  ഏഴായിരമായി

  • 11:15 AM

    അരൂരിലും ചേർത്തലയിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് ലീഡ്

  • 11:15 AM

    പാലയിൽ മാണി സി കാപ്പന്റെ ലീഡ് 10,000 പിന്നിട്ടു

  • 11:15 AM

    അരുവരിക്കരയിലും കഴക്കൂട്ടത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

  • 11:00 AM

    പൂഞ്ഞാറിൽ അടിതെറ്റി പൂഞ്ഞാറാശാൻ പി സി ജോർജ്

  • 11:00 AM

    കായംകുളത്ത് ലീഡ് നില മാറി മറിയുന്നു

  • 10:45 AM

    കായംകുളത്ത് യു പ്രതിഭയെ പിന്തള്ളി അരിതാ ബാബു മുന്നിൽ

  • 10:45 AM

    പത്തനാംപുരത്ത് കെ ബി ഗണേഷ് കുമാറിന്ററെ ഭൂരിപക്ഷം 5000 കടന്നു

  • 10:30 AM

    അരുവിക്കരയിൽ കെ.എസ് ശബരിനാഥൻ പിന്നിൽ

  • 10:30 AM

    വൈക്കത്ത് സിറ്റിങ് എംഎൽഎ സി.കെ ആശയുടെ ഭൂരിപക്ഷം 10,000ത്തിലേക്ക്

  • 10:15 AM

    കുമ്മനം രാജശേഖരൻ ഭൂരിപക്ഷം 500 കടന്നു

  • 10:15 AM

    കുന്നത്തുനാട് മണ്ഡലത്തിൽ ട്വിന്റി20ക്ക് നിരാശ, 

  • 10:15 AM

    പാലായിൽ മാണി സി കാപ്പൻ മുന്നിൽ

  • 10:15 AM

    ഉടുമ്പൻചോലയിൽ മന്ത്രി എം.എം മണിയുടെ ഭൂരിപക്ഷം 9000 കടന്നു

  • 10:00 AM

    കുമ്മനം രാജശേഖരൻ 400 വോട്ടിൽ മുന്നിൽ നിൽക്കുന്നു. കെ മുരളിധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി

  • 10:00 AM

    കുന്നത്തുനാട് യുഡിഎഫ് 250തിൽ അധികം ലീഡ്

Trending News